https://kazhakuttom.net/images/news/news.jpg
Local

അറിയിപ്പ്: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ എസ്.ടി, ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് ഒഴിവ്.

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ (ഷിഫ്റ്റ് 1/11ൽ) എസ്.ടി, ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് ഒന്നാം ക്ളാസിലേക്ക് ഏതാനും സീറ്റുകളുടെ ഒഴിവുണ്ട്. താല്പര്യമുള്ള രക്ഷിതാക്കൾ 25ന് മുമ്പ് സ്കൂളുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

അറിയിപ്പ്: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ എസ്.ടി, ഭിന്ന ശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് ഒഴിവ്.

0 Comments

Leave a comment